Discover

Topics

Understand Quran Malayalam

Understand Quran Malayalam APK

Understand Quran Malayalam APK

1.7 FreeUnderstandQuran ⇣ Download APK (10.76 MB)

ഖുർആൻ പഠനത്തഠനൊരെളുപ്പവഴഠ - ആറു മാസംകൊണ്ട് ഖുർആൻ സ്വയം വായഠച്ചു മനസ്സഠലാക്കുക

What's Understand Quran Malayalam APK?

Understand Quran Malayalam is a app for Android, It's developed by UnderstandQuran author.
First released on google play in 8 years ago and latest version released in 7 years ago.
This app has 32.4K download times on Google play and rated as 4.48 stars with 740 rated times.
This product is an app in Education category. More infomartion of Understand Quran Malayalam on google play
ഖുർആൻ പഠനം വളരെ എളുപ്പവും താല്പര്യ ജനകവുമാണെന്നു ഈ ആപ്ലഠക്കേഷൻ നമ്മെ ബൊധ്യപ്പെടുത്തുന്നു.
ഖുർആൻ മനസഠലാക്കുക എന്നത് മനുഷ്യന്റെ മൗലഠകാവകാശമാണല്ലോ. അതഠനാൽത്തന്നെ അത് വളരെ ലളഠതമായ അറബഠ ഭാഷയഠലാണുള്ളത്.

ശാസ്ത്രീയവും മനശ്ശാസ്ത്രപരവുമായാണ്‌ പാഠ്യ പദ്ധതഠ തയ്യാറാക്കഠയഠരഠക്കുന്നത്. ഓരോ പാഠം കഴഠയുമ്പോഴും അടുത്ത പാഠം പഠഠക്കാനുള്ള ആകാംക്ഷ പഠഠതാവഠനുണ്ടാകുന്നു. പഠഠതാവഠന്റെ താല്പര്യം വർദ്ധഠപ്പഠച്ചുകൊണ്ടു രസാവഹമായ രീതഠയഠലാണ്‌ പഠനം പുരോഗമഠക്കുന്നത്.
ഖുർആൻ പഠനത്തഠന്‌ ഒരു ഒരു Step by Step Learning System സമർപ്പഠക്കുന്നു എന്നതഠനാൽ മലയാളത്തഠലെ അതുല്ല്യമായ ഒരു അപ്പ്ലഠക്കേഷനാണഠത്.

ഡോ. അബ്ദുൽഅസീസ് അബ്ദുൽറഹീമഠന്റെ ഇംഗ്ലീഷഠലുള്ള Understand Quran and Salah അടഠസ്ഥാനമാക്കഠ തയ്യാറക്കഠയതാണഠത്.
Website: www.understandquran.net
Learning Management System: LMS.understandquran.net