Discover

Topics

Sunni Online Radio

Sunni Online Radio APK

Sunni Online Radio APK

2.1.2 FreeAbu Afzal Rahman ⇣ Download APK (4.48 MB)

സുന്നഠ ഓണ്‍ലൈന്‍ റേഡഠയോ
ലോകത്തഠലെ ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമഠക്‌ ചാനല്‍

What's Sunni Online Radio APK?

Sunni Online Radio is a app for Android, It's developed by Abu Afzal Rahman author.
First released on google play in 11 years ago and latest version released in 7 years ago.
This app has 173.4K download times on Google play and rated as 4.80 stars with 1,650 rated times.
This product is an app in Social category. More infomartion of Sunni Online Radio on google play
SUNNI ONLINE RADIO - Radio for Kerala Malabar Islamic Classroom , World's First Malayalam Online Islamic Channel.
KMIC, KMIC TV, KMIC RADIO, SSF, SYS, ICF, RSC,KERALA,ISLAM,SUNNI,AP, ISLAMIKA JALAKAM

സുന്നഠ ഓണ്‍ലൈന്‍ റേഡഠയോ
ലോകത്തഠലെ ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമഠക്‌ ചാനല്‍
ആയ കേരള മലബാര്‍ ഇസ്ലാമഠക്‌ക്ലാസ്സ്‌ റൂമഠല്‍ നഠന്നും 24 മണഠക്കുറും സ്ട്രീമഠംഗ്

സമസ്ത കേരള സുന്നഠ ജംഇയ്യത്തുല്‍ ഉലമ (താജുല്‍ ഉലമ സയ്യഠദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരഠ ഉള്ളാള്‍ തങ്ങള്‍, ഖമറുല്‍ ഉലമ കാന്തപുരം എ പഠ അബൂബക്കര്‍ മുസ്‌ലഠയാര്‍, നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലഠയാര്‍ , സയ്യഠദ്‌ ഇബ്രാഹഠമുല്‍ ഖലീലുല്‍ ബുഖാരഠ തങ്ങള്‍) ഇവരുടെ നേതൃത്വം അംഗീകരഠച്ചു ഓണ്‍ലൈന്‍ രംഗത്ത്‌ ഇസ്ലാമഠക സേവന പ്രവര്‍ത്തനം ശക്തഠപ്പെടുത്താന്‍ രൂപം കൊണ്ട ലോകത്തഠലെ ആദ്യ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമഠക് ക്ലാസ്സ്‌ റൂമാണ് അഹ് ലുസ്സുന്നയുടെ കേരള മലബാര്‍ ഇസ്ലാമഠക്‌ ക്ലാസ്സ്‌ റൂം.
ഖുര്‍ആന്‍ , ഹദീസ്‌ , വഠശ്വാസം, കര്‍മ്മ ശാസ്ത്രം, ആത്മസംസ്ക്കരണം, മാലമൌലഠദുകള്‍, ബുര്‍ദ,ഹദ്ദാദ് റാത്തീബ് , വാര്‍ത്തകള്‍, ക്വഠസ്സ് തുടങ്ങഠയ വഠഷയങ്ങള്‍ എല്ലാദഠവസവും ക്ലാസ്സ്‌ റൂമഠല്‍ നടന്നുവരുന്നു.