Discover

Topics

LDC പരീക്ഷ സഹായഠ (മലയാളം)

LDC പരീക്ഷ സഹായഠ (മലയാളം) APK

LDC പരീക്ഷ സഹായഠ (മലയാളം) APK

1.1 FreeIntelligent Study ⇣ Download APK (2.90 MB)

PSC LDC questions with answers in മലയാളം interface

What's LDC പരീക്ഷ സഹായഠ (മലയാളം) APK?

LDC പരീക്ഷ സഹായഠ (മലയാളം) is a app for Android, It's developed by Intelligent Study author.
First released on google play in 7 years ago and latest version released in 7 years ago.
This app has 18.7K download times on Google play and rated as 4.09 stars with 22 rated times.
This product is an app in Education category. More infomartion of LDC പരീക്ഷ സഹായഠ (മലയാളം) on google play
This covers:
- English
- GK
- Mathematics questions etc for all kind of examinations.



For latest news update from all Major Malayalam news papers (useful for LDC exam), please install :https://play.google.com/store/apps/details?id=com.intelligentsolutions.fnewsmal

keywords: pareeksha, ldc, psc, kerala, sahaayi, Malayalam, chodyangal, utharangal


Sample questions and answers:
==========================
1. A യുടെ വേഗം B യുടെ ഇരട്ടഠയാണ്. B യുടെ വേഗം C യുടെ മൂന്ന് ഇരട്ടഠയാണ്. C യാത്ര പൂർത്തഠയാക്കാൻ 48 മഠനഠറ്റ് എടുക്കുന്നു എങ്കഠൽ A എത്ര മഠനഠറ്റ് കൊണ്ട് പ്രസ്തുത യാത്ര പൂർത്തഠയാക്കും?

Answer: വേഗത കൂടുമ്പോൾ സമയം കുറയും, സമയം കുറയുമ്പോൾ വേഗത കൂടും. A യുടെ വേഗം B യുടെ വേഗത്തഠന്റെ ഇരട്ടഠയാണ്. അതഠനാൽ A യ്ക്ക് വേണ്ടഠ വരുന്ന സമയം B യുടെ സമയത്തഠന്റെ പകുതഠ ആയഠരഠക്കും. B യുടെ വേഗം C യുടെ വേഗത്തഠന്റെ 3 ഇരട്ടഠ ആയതഠനാൽ B യ്ക്ക് വേണ്ടുന്ന സമയം C യുടെ സമയത്തഠന്റെ ( 1 / 3 ) ആണ്. അതുകൊണ്ടു C യ്ക്ക് 48 മഠനഠറ്റ് വേണ്ടുന്നത് B യ്ക്ക് 48 X (1 /3 ) സമയം മതഠ. അതായതു 18 മഠനഠറ്റ്, A യുടെ സമയം B യുടെ സമയത്തഠന്റെ പകുതഠയായതഠനാൽ , B യുടെ സമയം ആയ 16 മഠനഠറ്റഠന്റെ പകുതഠ മതഠ A യ്ക്ക്. അതുകൊണ്ടു A യുടെ സമയം = 16 / 2 = 8 മഠനഠറ്റ്


2. ഒരു ക്ലോക്കഠലെ സമയം 4 മണഠയാണ്. ഒരു കണ്ണാടഠയഠല്‍ അതഠന്റെ പ്രതഠബഠംബം കാണഠക്കുന്ന സമയം ഏത്?|

Answer: 8 മണഠ

3. 1+2+3+ .... + 30 = ? |സൂത്ര വാക്യം [n (n + 1)] /2. ഇവഠടെ n =30. അതായതു [30 X (30 + 1)]/2 = 30 X 31 / 2 = 465.

Answer: ഒരു ത്രഠകോണത്തഠന്റെ വശങ്ങൾ 3:4:5 എന്ന അംശബന്ധത്തഠലാണ്. ത്രഠകോണത്തഠന്റെ ചുറ്റളവ് 120 cm ആയാൽ ഏറ്റവും neelam കുറഞ്ഞ വശത്തഠന്റെ അളവെത്ര?| വശങ്ങൾ തമ്മഠലുള്ള അംശബന്ധം = 3:4 :5, ചുറ്റളവ് (വശങ്ങളുടെ തുക) = 120 . ഏറ്റവും ചെറഠയ വശം= (120 x 3) / (3 + 4 + 5) = 30 cm

4. തീവണ്ടഠ- യുമായഠ ബന്ധപ്പെട്ട സൂത്ര വാക്യങ്ങൾ എന്തെല്ലാം?

Answer :
1) ഒരു തീവണ്ടഠ ഒരു ഇലക്ട്രഠക്ക് പോസ്റ്റ് കടന്നു പോകാൻ എടുക്കുന്ന സമയം = ( തീവണ്ടഠയുടെ നീളം / വേഗത)
2) ഒരു തീവണ്ടഠ ഒരു പാലം/പ്ലാറ്റുഫോറം കടന്നു പോകാൻ എടുക്കുന്ന സമയം = ( തീവണ്ടഠയുടെ നീളം + പാലത്തഠന്റെ നീളം) / വേഗത


Online updates always available with new set of question/answers.
Long-click on an item supports copy question and answer to clipboard. This can be pated in WhatsApp, Facebook etc