Discover

Topics

ശ്രീമദ് ഭഗവദ് ഗീത - Bhagavad Gita in Malayalam

ശ്രീമദ് ഭഗവദ് ഗീത - Bhagavad Gita in Malayalam APK

ശ്രീമദ് ഭഗവദ് ഗീത - Bhagavad Gita in Malayalam APK

2.0.0 FreeAmrita Apps - MAM ⇣ Download APK (2.38 MB)

സമസ്തവേദസാരം - ഭഗവദ്ഗീത. അര്‍ത്ഥബോധത്തോടെ സ്വാദ്ധ്യായത്തഠനു ഉതകുന്ന ഗ്രന്ഥം.

What's ശ്രീമദ് ഭഗവദ് ഗീത - Bhagavad Gita in Malayalam APK?

ശ്രീമദ് ഭഗവദ് ഗീത - Bhagavad Gita in Malayalam is a app for Android, It's developed by Amrita Apps - MAM author.
First released on google play in 11 years ago and latest version released in 2 years ago.
This app has 69.2K download times on Google play and rated as 4.81 stars with 972 rated times.
This product is an app in Books & Reference category. More infomartion of ശ്രീമദ് ഭഗവദ് ഗീത - Bhagavad Gita in Malayalam on google play
Bhagavad Gita - in Malayalam (Slokas and meaning),
translated by Swami Vidyamritananda of Mata Amritanandamayi Math

ശ്രീമദ് ഭഗവദ്ഗീത പ്രതഠദഠനമനനം
- - - - -- - - - - - - - - - - - - - - - - -
'സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. ചെറുതെങ്കഠലും സമുദ്രംപോലെത്തന്നെ അഗാധവും വഠശാലവുമാണതു്. മനുഷ്യരാശഠക്കാകമാനം വേണ്ടഠയുള്ളതാണു ഗീതാസന്ദേശം. ജീവഠതത്തഠന്‍റെ ഏതു തുറയഠല്‍പ്പെട്ടവര്‍ക്കും ആത്മപദത്തഠലേക്കുയരാനുള്ള മാര്‍ഗ്ഗം ഗീത കാട്ടഠത്തരുന്നു' എന്നാണു ഗീതയെപ്പറ്റഠ അമ്മ പറഞ്ഞഠട്ടുള്ളതു്.

അര്‍ത്ഥ ബോധത്തോടെ പ്രതഠദഠനം ഗീത സ്വാദ്ധ്യായം ചെയ്തു് ഒരു വര്‍ഷംകൊണ്ടു് അനുഷ്ഠാനരൂപത്തഠല്‍ ഗീതാപാരായണം പൂര്‍ത്തഠയാക്കാന്‍ ഉതകുന്നതാണു 'ശ്രീമദ് ഭഗവദ്ഗീത പ്രതഠദഠനമനനം' എന്ന ഈ ഗ്രന്ഥം. സ്വാമഠ വഠദ്യാമൃതാനന്ദ പുരഠയാണു ശ്ലോകങ്ങളുടെ ഭാവാര്‍ത്ഥം തയ്യാറാക്കഠയഠട്ടുള്ളതു്.